വിവരാവകാശ നിയമം 2005 ജയില്‍ വകുപ്പിൽ പൂർണ്ണമായും നടപ്പിലാക്കിയിട്ടുണ്ട്. ഡെപ്യൂട്ടി ഇന്‍സ്‌പെക്ടര്‍ ജനറല്‍ ഓഫ് പ്രിസണ്‍സ് (ജയില്‍ ആസ്ഥാനകാര്യാലയം) ആണ് സ്റ്റേറ്റ് അപ്പീൽ അതോറിറ്റി. സംസ്ഥാന പബ്ലിക് ഇൻഫർമേഷൻ ഓഫീസർ, സ്റ്റേറ്റ് അസിസ്റ്റന്റ് പബ്ലിക് ഇൻഫർമേഷൻ ഓഫീസർമാർ എന്നിവരെ എല്ലാ സ്ഥാപനങ്ങളിലും നിയോഗിച്ചിട്ടുണ്ട്. പ്രസ്തുത നിയമപ്രകാരം നല്‍കേണ്ട വിവരങ്ങൾ വേഗത്തിൽ പൊതുജനങ്ങൾക്ക് നൽകുന്നതിനും അപേക്ഷകർക്ക് വിവരങ്ങൾ നൽകുന്നതിന് അനാവശ്യ കാലതാമസം ഒഴിവാക്കുന്നതിനും, ജയിൽ വകുപ്പിന് കീഴില്‍ നിയമിച്ചിട്ടുളള എല്ലാ ഓഫീസുകളിലെയും സംസ്ഥാന പബ്ലിക് ഇൻഫർമേഷൻ ഓഫീസർമാരും, സ്റ്റേറ്റ് അസിസ്റ്റന്റ് പബ്ലിക് ഇൻഫർമേഷൻ ഓഫീസർമാരുടേയും വിവരങ്ങള്‍ ചുവടെ രേഖപ്പെടുത്തിയിരിക്കുന്നു:
| Sl.No | Name of Office | Designated State Public Information Officer | Designated State Assistant Public Information Officer | Appellate of Authority |
| 1. | ജയില്‍ ആസ്ഥാനകാര്യാലയം |
പി.എ ടു ഡി.ജി.പി & സി.എസ് |
സീനിയര്‍ സൂപ്രണ്ട് (ജനറല്‍ സെക്ഷന്‍) | ഡി.ഐ.ജി. ഓഫ് പ്രിസണ്‍സ് (ആസ്ഥാന കാര്യാലയം) |
| 2. | ഡി.ഐ.ജി. ഓഫ് പ്രിസണ്‍സ് (ദക്ഷിണ മേഖല) ന്റെ കാര്യാലയം & ഡയറക്ടര്‍ സിക്ക |
ഡി.ഐ.ജി. ഓഫ് പ്രിസണ്‍സ് (ദക്ഷിണ മേഖല) | മാനേജര്‍, സിക്ക |
ഡി.ഐ.ജി. ഓഫ് പ്രിസണ്‍സ് (ആസ്ഥാന കാര്യാലയം) |
| 3. | ഡി.ഐ.ജി. ഓഫ് പ്രിസണ്‍സ് (ദക്ഷിണമേഖല) ന്റെ കാര്യാലയം (മധ്യ മേഖല) | ഡി.ഐ.ജി. ഓഫ് പ്രിസണ്‍സ് (മധ്യ മേഖല) | ജൂനിയര്‍ സൂപ്രണ്ട് |
ഡി.ഐ.ജി. ഓഫ് പ്രിസണ്‍സ് (ആസ്ഥാന കാര്യാലയം) |
| 4. | ഡി.ഐ.ജി. ഓഫ് പ്രിസണ്‍സ് (ദക്ഷിണ മേഖല) ന്റെ കാര്യാലയം (ഉത്തര മേഖല) | ഡി.ഐ.ജി. ഓഫ് പ്രിസണ്‍സ് (ഉത്തര മേഖല) | ജൂനിയര്‍ സൂപ്രണ്ട് |
ഡി.ഐ.ജി. ഓഫ് പ്രിസണ്‍സ് (ആസ്ഥാന കാര്യാലയം) |
| 5. | സെന്‍ട്രല്‍ പ്രിസണ്‍ & കറക്ഷണല്‍ ഹോം, പൂജപ്പുര തിരുവനന്തപുരം |
സൂപ്രണ്ട് |
ജോയിന്റ് സൂപ്രണ്ട് (ഡി) |
ഡി.ഐ.ജി. ഓഫ് പ്രിസണ്‍സ് (ദക്ഷിണ മേഖല) |
| 6. |
സെന്‍ട്രല്‍ പ്രിസണ്‍ & കറക്ഷണല്‍ ഹോം, വിയ്യൂര്‍,
ത്യശ്ശൂര്‍ |
സൂപ്രണ്ട് |
ജോയിന്റ് സൂപ്രണ്ട് | ഡി.ഐ.ജി. ഓഫ് പ്രിസണ്‍സ് (മധ്യ മേഖല) |
| 7. |
സെന്‍ട്രല്‍ പ്രിസണ്‍ & കറക്ഷണല്‍ ഹോം, പള്ളിക്കുന്ന്, കണ്ണൂര്‍ |
സൂപ്രണ്ട് |
ജോയിന്റ് സൂപ്രണ്ട് (ഡി) |
ഡി.ഐ.ജി. ഓഫ് പ്രിസണ്‍സ് (ഉത്തര മേഖല) |
| 8. | ഓപ്പണ്‍ പ്രിസണ്‍ & കറക്ഷണല്‍ ഹോം, നെട്ടുകാല്‍ത്തേരി, തിരുവനന്തപുരം |
സൂപ്രണ്ട് |
ജോയിന്റ് സൂപ്രണ്ട് | ഡി.ഐ.ജി. ഓഫ് പ്രിസണ്‍സ് (ദക്ഷിണ മേഖല) |
| 9. | ഓപ്പണ്‍ പ്രിസണ്‍ & കറക്ഷണല്‍ ഹോം, ചീമേനി, കാസര്‍ഗോഡ് |
സൂപ്രണ്ട് |
ജോയിന്റ് സൂപ്രണ്ട് | ഡി.ഐ.ജി. ഓഫ് പ്രിസണ്‍സ് (ഉത്തര മേഖല) |
| 10. | അതീവ സുരക്ഷാ ജയില്‍, വിയ്യൂര്‍, ത്യശ്ശൂര്‍ |
സൂപ്രണ്ട് |
ജോയിന്റ് സൂപ്രണ്ട് | ഡി.ഐ.ജി. ഓഫ് പ്രിസണ്‍സ് (മധ്യ മേഖല ) |
| 11. | ജില്ലാ ജയില്‍, തിരുവനന്തപുരം(പൂജപ്പുര) |
സൂപ്രണ്ട് |
ഡെപ്യൂട്ടി സൂപ്രണ്ട് |
ഡി.ഐ.ജി. ഓഫ് പ്രിസണ്‍സ് (ദക്ഷിണ മേഖല) |
| 12. | ജില്ലാ ജയില്‍, കൊല്ലം |
സൂപ്രണ്ട് |
ഡെപ്യൂട്ടി സൂപ്രണ്ട് |
ഡി.ഐ.ജി. ഓഫ് പ്രിസണ്‍സ് (ദക്ഷിണ മേഖല) |
| 13. | ജില്ലാ ജയില്‍, പത്തനംതിട്ട |
സൂപ്രണ്ട് |
ഡെപ്യൂട്ടി പ്രിസണ്‍ ഓഫീസര്‍ |
ഡി.ഐ.ജി. ഓഫ് പ്രിസണ്‍സ് (ദക്ഷിണ മേഖല) |
| 14. | ജില്ലാ ജയില്‍, ആലപ്പുഴ |
സൂപ്രണ്ട് |
അസിസ്റ്റന്റ് സൂപ്രണ്ട് ഗ്രേഡ് II | ഡി.ഐ.ജി. ഓഫ് പ്രിസണ്‍സ് (ദക്ഷിണ മേഖല) |
| 15. | ജില്ലാ ജയില്‍, കോട്ടയം |
സൂപ്രണ്ട് |
അസിസ്റ്റന്റ് സൂപ്രണ്ട് ഗ്രേഡ് I | ഡി.ഐ.ജി. ഓഫ് പ്രിസണ്‍സ് (മധ്യ മേഖല) |
| 16. | ജില്ലാ ജയില്‍, ഇടുക്കി(മുട്ടം) |
സൂപ്രണ്ട് |
അസിസ്റ്റന്റ് സൂപ്രണ്ട് ഗ്രേഡ് I | ഡി.ഐ.ജി. ഓഫ് പ്രിസണ്‍സ് (മധ്യ മേഖല) |
| 17. | ജില്ലാ ജയില്‍, എറണാകുളം |
സൂപ്രണ്ട് |
ഡെപ്യൂട്ടി സൂപ്രണ്ട് |
ഡി.ഐ.ജി. ഓഫ് പ്രിസണ്‍സ് (മധ്യ മേഖല) |
| 18. | ജില്ലാ ജയില്‍, ത്യശ്ശൂര്‍ (വിയ്യൂര്‍) |
സൂപ്രണ്ട് |
അസിസ്റ്റന്റ് സൂപ്രണ്ട് ഗ്രേഡ് I | ഡി.ഐ.ജി. ഓഫ് പ്രിസണ്‍സ് (മധ്യ മേഖല) |
| 19. | ജില്ലാ ജയില്‍, പാലക്കാട് (മലമ്പുഴ) | സൂപ്രണ്ട് |
ഡെപ്യൂട്ടി സൂപ്രണ്ട് |
ഡി.ഐ.ജി. ഓഫ് പ്രിസണ്‍സ് (ഉത്തര മേഖല) |
| 20. | ജില്ലാ ജയില്‍, കോഴിക്കോട് |
സൂപ്രണ്ട് |
ഡെപ്യൂട്ടി സൂപ്രണ്ട് |
ഡി.ഐ.ജി. ഓഫ് പ്രിസണ്‍സ് (ഉത്തര മേഖല) |
| 21. | ജില്ലാ ജയില്‍, വയനാട് (മാനന്തവാടി) |
സൂപ്രണ്ട് |
ഡെപ്യൂട്ടി പ്രിസണ്‍ ഓഫീസര്‍ |
ഡി.ഐ.ജി. ഓഫ് പ്രിസണ്‍സ് (ഉത്തര മേഖല) |
| 22. | ജില്ലാ ജയില്‍, കണ്ണൂര്‍ |
സൂപ്രണ്ട് |
അസിസ്റ്റന്റ് സൂപ്രണ്ട് ഗ്രേഡ് I | ഡി.ഐ.ജി. ഓഫ് പ്രിസണ്‍സ് (ഉത്തര മേഖല) |
| 23. | ജില്ലാ ജയില്‍, കാസര്‍ഗോഡ് (ഹോസ്ദുര്‍ഗ്) |
സൂപ്രണ്ട് |
അസിസ്റ്റന്റ് സൂപ്രണ്ട് (സീനിയര്‍) | ഡി.ഐ.ജി. ഓഫ് പ്രിസണ്‍സ് (ഉത്തര മേഖല) |
| 24. | വിമെൻ പ്രിസൺ & കറക്ഷണല്‍ ഹോം, തിരുവനന്തപുരം |
സൂപ്രണ്ട് |
ഫീമെയില്‍ അസിസ്റ്റന്റ് സൂപ്രണ്ട് ഗ്രേഡ് I | ഡി.ഐ.ജി. ഓഫ് പ്രിസണ്‍സ് (ദക്ഷിണ മേഖല) |
| 25. | വിമെൻ പ്രിസൺ & കറക്ഷണല്‍ ഹോം, വിയ്യൂര്‍ |
സൂപ്രണ്ട് |
ഡെപ്യൂട്ടി സൂപ്രണ്ട് |
ഡി.ഐ.ജി. ഓഫ് പ്രിസണ്‍സ് (ഉത്തര മേഖല) |
| 26. | വിമെൻ പ്രിസൺ & കറക്ഷണല്‍ ഹോം, കണ്ണൂര്‍ |
സൂപ്രണ്ട് |
ഡെപ്യൂട്ടി സൂപ്രണ്ട് |
ഡി.ഐ.ജി. ഓഫ് പ്രിസണ്‍സ് (ഉത്തര മേഖല) |
| 27. | വനിത ഓപ്പണ്‍ പ്രിസണ്‍ & കറക്ഷണല്‍ ഹോം, പൂജപ്പുര |
സൂപ്രണ്ട് |
അസിസ്റ്റന്റ് സൂപ്രണ്ട് ഗ്രേഡ് I | ഡി.ഐ.ജി. ഓഫ് പ്രിസണ്‍സ് (ദക്ഷിണമേഖല) |
| 28. | സ്‌പെഷ്യല്‍ സബ് ജയില്‍, തിരുവനന്തപുരം(പൂജപ്പുര) |
സൂപ്രണ്ട് |
അസിസ്റ്റന്റ് സൂപ്രണ്ട് ഗ്രേഡ് I | ഡി.ഐ.ജി. ഓഫ് പ്രിസണ്‍സ് (ദക്ഷിണ മേഖല) |
| 29. | സ്‌പെഷ്യല്‍ സബ് ജയില്‍, നെയ്യാറ്റിന്‍കര |
സൂപ്രണ്ട് |
അസിസ്റ്റന്റ് സൂപ്രണ്ട് ഗ്രേഡ് I | ഡി.ഐ.ജി. ഓഫ് പ്രിസണ്‍സ് (ദക്ഷിണ മേഖല) |
| 30. | സ്‌പെഷ്യല്‍ സബ് ജയില്‍, കൊട്ടാരക്കര |
സൂപ്രണ്ട് |
ഡെപ്യൂട്ടി പ്രിസണ്‍ ഓഫീസര്‍ |
ഡി.ഐ.ജി. ഓഫ് പ്രിസണ്‍സ് (ദക്ഷിണമേഖല) |
| 31. | സ്‌പെഷ്യല്‍ സബ് ജയില്‍, മാവേലിക്കര |
സൂപ്രണ്ട് |
അസിസ്റ്റന്റ് സൂപ്രണ്ട് ഗ്രേഡ് II (N.C) | ഡി.ഐ.ജി. ഓഫ് പ്രിസണ്‍സ് (ദക്ഷിണമേഖല) |
| 32. | സ്‌പെഷ്യല്‍ സബ് ജയില്‍, പൊന്‍കുന്നം |
സൂപ്രണ്ട് |
ഡെപ്യൂട്ടി പ്രിസണ്‍ ഓഫീസര്‍ |
ഡി.ഐ.ജി. ഓഫ് പ്രിസണ്‍സ് (മധ്യമേഖല) |
| 33. | സ്‌പെഷ്യല്‍ സബ് ജയില്‍, ദേവികുളം |
സൂപ്രണ്ട് |
ഡെപ്യൂട്ടി പ്രിസണ്‍ ഓഫീസര്‍ |
ഡി.ഐ.ജി. ഓഫ് പ്രിസണ്‍സ് (മധ്യ മേഖല) |
| 34. | സ്‌പെഷ്യല്‍ സബ് ജയില്‍, മൂവാറ്റുപുഴ |
സൂപ്രണ്ട് |
ഡെപ്യൂട്ടി പ്രിസണ്‍ ഓഫീസര്‍ |
ഡി.ഐ.ജി. ഓഫ് പ്രിസണ്‍സ് (മധ്യ മേഖല) |
| 35. | സ്‌പെഷ്യല്‍ സബ് ജയില്‍, ഇരിങ്ങാലക്കുട |
സൂപ്രണ്ട് |
അസിസ്റ്റന്റ് സൂപ്രണ്ട് ഗ്രേഡ് II (N.C) | ഡി.ഐ.ജി. ഓഫ് പ്രിസണ്‍സ് (മധ്യ മേഖല) |
| 36. | സ്‌പെഷ്യല്‍ സബ് ജയില്‍, ചിറ്റൂർ |
സൂപ്രണ്ട് |
അസിസ്റ്റന്റ് സൂപ്രണ്ട് ഗ്രേഡ് II | ഡി.ഐ.ജി. ഓഫ് പ്രിസണ്‍സ് (ഉത്തര മേഖല) |
| 37. | സ്‌പെഷ്യല്‍ സബ് ജയില്‍, മഞ്ചേരി |
സൂപ്രണ്ട് |
ഡെപ്യൂട്ടി പ്രിസണ്‍ ഓഫീസര്‍ |
ഡി.ഐ.ജി. ഓഫ് പ്രിസണ്‍സ് (ഉത്തര മേഖല) |
| 38. | സ്‌പെഷ്യല്‍ സബ് ജയില്‍, കോഴിക്കോട് |
സൂപ്രണ്ട് |
അസിസ്റ്റന്റ് സൂപ്രണ്ട് ഗ്രേഡ് I | ഡി.ഐ.ജി. ഓഫ് പ്രിസണ്‍സ് (ഉത്തര മേഖല) |
| 39. | സ്‌പെഷ്യല്‍ സബ് ജയില്‍, വൈത്തിരി |
സൂപ്രണ്ട് |
ഡെപ്യൂട്ടി പ്രിസണ്‍ ഓഫീസര്‍ |
ഡി.ഐ.ജി. ഓഫ് പ്രിസണ്‍സ് (ഉത്തര മേഖല) |
| 40. | സ്‌പെഷ്യല്‍ സബ് ജയില്‍, കണ്ണൂര്‍ |
സൂപ്രണ്ട് |
അസിസ്റ്റന്റ് സൂപ്രണ്ട് ഗ്രേഡ് II | ഡി.ഐ.ജി. ഓഫ് പ്രിസണ്‍സ് (ഉത്തര മേഖല) |
| 41. | സ്‌പെഷ്യല്‍ സബ് ജയില്‍, തലശ്ശേരി |
സൂപ്രണ്ട് |
അസിസ്റ്റന്റ് സൂപ്രണ്ട് ഗ്രേഡ് I | ഡി.ഐ.ജി. ഓഫ് പ്രിസണ്‍സ് (ഉത്തര മേഖല) |
| 42. | സ്‌പെഷ്യല്‍ സബ് ജയില്‍, കാസര്‍ഗോഡ് |
സൂപ്രണ്ട് |
ഡെപ്യൂട്ടി പ്രിസണ്‍ ഓഫീസര്‍ |
ഡി.ഐ.ജി. ഓഫ് പ്രിസണ്‍സ് (ഉത്തര മേഖല) |
| 43. | ബോസ്റ്റല്‍ സ്‌കൂള്‍, ത്യക്കാക്കര, എറണാകുളം |
സൂപ്രണ്ട് |
അസിസ്റ്റന്റ് സൂപ്രണ്ട് ഗ്രേഡ് II | ഡി.ഐ.ജി. ഓഫ് പ്രിസണ്‍സ് (മധ്യമേഖല) |
| 44. | സബ് ജയില്‍, ആറ്റിങ്ങല്‍ |
സൂപ്രണ്ട് |
ഡെപ്യൂട്ടി പ്രിസണ്‍ ഓഫീസര്‍ |
ഡി.ഐ.ജി. ഓഫ് പ്രിസണ്‍സ് (ദക്ഷിണമേഖല) |
| 45. | സബ് ജയില്‍, മീനച്ചൽ |
സൂപ്രണ്ട് |
ഡെപ്യൂട്ടി പ്രിസണ്‍ ഓഫീസര്‍ |
ഡി.ഐ.ജി. ഓഫ് പ്രിസണ്‍സ് (മധ്യമേഖല) |
| 46. | സബ് ജയില്‍, പീരുമേട് |
സൂപ്രണ്ട് |
ഡെപ്യൂട്ടി പ്രിസണ്‍ ഓഫീസര്‍ |
ഡി.ഐ.ജി. ഓഫ് പ്രിസണ്‍സ് (മധ്യമേഖല) |
| 47. | സബ് ജയില്‍, മട്ടാഞ്ചേരി |
സൂപ്രണ്ട് |
ഡെപ്യൂട്ടി പ്രിസണ്‍ ഓഫീസര്‍ |
ഡി.ഐ.ജി. ഓഫ് പ്രിസണ്‍സ് (മധ്യമേഖല) |
| 48. | സബ് ജയില്‍, എറണാകുളം |
സൂപ്രണ്ട് |
ഡെപ്യൂട്ടി പ്രിസണ്‍ ഓഫീസര്‍ |
ഡി.ഐ.ജി. ഓഫ് പ്രിസണ്‍സ് (മധ്യമേഖല) |
| 49. | സബ് ജയില്‍, ആലുവ |
സൂപ്രണ്ട് |
ഡെപ്യൂട്ടി പ്രിസണ്‍ ഓഫീസര്‍ |
ഡി.ഐ.ജി. ഓഫ് പ്രിസണ്‍സ് (മധ്യമേഖല) |
| 50. | സബ് ജയില്‍, ചാവക്കാട് |
സൂപ്രണ്ട് |
ഡെപ്യൂട്ടി പ്രിസണ്‍ ഓഫീസര്‍ |
ഡി.ഐ.ജി. ഓഫ് പ്രിസണ്‍സ് (മധ്യമേഖല) |
| 51. | സബ് ജയില്‍, വിയ്യൂര്‍ |
സൂപ്രണ്ട് |
അസിസ്റ്റന്റ് സൂപ്രണ്ട് ഗ്രേഡ് II | ഡി.ഐ.ജി. ഓഫ് പ്രിസണ്‍സ് (മധ്യമേഖല) |
| 52. | സബ് ജയില്‍, ആലത്തൂര്‍ |
സൂപ്രണ്ട് |
ഡെപ്യൂട്ടി പ്രിസണ്‍ ഓഫീസര്‍ |
ഡി.ഐ.ജി. ഓഫ് പ്രിസണ്‍സ് (ഉത്തര മേഖല) |
| 53. | സബ് ജയില്‍, ഒറ്റപ്പാലം |
സൂപ്രണ്ട് |
ഡെപ്യൂട്ടി പ്രിസണ്‍ ഓഫീസര്‍ |
ഡി.ഐ.ജി. ഓഫ് പ്രിസണ്‍സ് (ഉത്തര മേഖല) |
| 54. | സബ് ജയില്‍, പെരിന്തല്‍മണ്ണ |
സൂപ്രണ്ട് |
ഡെപ്യൂട്ടി പ്രിസണ്‍ ഓഫീസര്‍ |
ഡി.ഐ.ജി. ഓഫ് പ്രിസണ്‍സ് (ഉത്തര മേഖല) |
| 55. | സബ് ജയില്‍, പൊന്നാനി |
സൂപ്രണ്ട് |
ഡെപ്യൂട്ടി പ്രിസണ്‍ ഓഫീസര്‍ |
ഡി.ഐ.ജി. ഓഫ് പ്രിസണ്‍സ് (ഉത്തര മേഖല) |
| 56. | സബ് ജയില്‍, തിരൂര്‍ |
സൂപ്രണ്ട് |
ഡെപ്യൂട്ടി പ്രിസണ്‍ ഓഫീസര്‍ |
ഡി.ഐ.ജി. ഓഫ് പ്രിസണ്‍സ് (ഉത്തര മേഖല) |
| 57. | സബ് ജയില്‍, കൊയിലാണ്ടി |
സൂപ്രണ്ട് |
ഡെപ്യൂട്ടി പ്രിസണ്‍ ഓഫീസര്‍ |
ഡി.ഐ.ജി. ഓഫ് പ്രിസണ്‍സ് (ഉത്തര മേഖല) |
| 58. | സബ് ജയില്‍, വടകര |
സൂപ്രണ്ട് |
ഡെപ്യൂട്ടി പ്രിസണ്‍ ഓഫീസര്‍ |
ഡി.ഐ.ജി. ഓഫ് പ്രിസണ്‍സ് (ഉത്തര മേഖല) |
| 59. | സബ് ജയില്‍, കണ്ണൂര്‍ |
സൂപ്രണ്ട് |
ഡെപ്യൂട്ടി പ്രിസണ്‍ ഓഫീസര്‍ |
ഡി.ഐ.ജി. ഓഫ് പ്രിസണ്‍സ് (ഉത്തര മേഖല) |